തിരുവല്ല : ഭക്തിയാണ് പരമധർമ്മമെന്ന് ഭാഗവതാചാര്യൻ മാളിക ഹരി ഗോവിന്ദൻ പറഞ്ഞു. കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടക്കുന്ന അഖിലഭാരത ഭാഗവതസത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വധർമത്തെ കാത്തുസൂക്ഷിക്കണം. സമർപ്പിതഭക്തി ഉള്ളവന് ആശ്രമധർമങ്ങളിൽ വിജയിക്കാനാകും. ആത്മജ്ഞാനം നേടിയെടുക്കുക എന്നതാണ് ഒരുജന്മത്തിന്റെ ദൗത്യം. അത് നിരന്തരമായ സത്സംഗത്തിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 31-ന് തുടങ്ങിയ സത്രം ഇന്ന് സമാപിക്കും. രണ്ടു മണിക്ക് സത്ര സമർപ്പണസഭയിൽ പുഷ്പാഞ്ജലി സ്വാമിയാർ നടുവിൽമഠം അച്യുത ഭാരതി സ്വാമിയാർ പ്രഭാഷണം നടത്തും. ‘ബ്രഹ്മോപദേശം’ എന്ന വിഷയത്തിൽ തൃപ്പൂണിത്തുറ രാജശ്രീ സംഗമേശൻ തമ്പുരാൻ പ്രഭാഷണം നടത്തും. പൊന്നടുക്കം മണികണ്ഠൻ നമ്പൂതിരി, എൻ.ശ്രീരാം നമ്പൂതിരി, ഉഷ കെ.നമ്പൂതിരി, കിഴക്കുമ്പാട്ട് വിനോദ്കുമാർശർമ തുടങ്ങിയവർ വിവിധവിഷയങ്ങളിൽ പ്രഭാഷണം നടത്തും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033