എം.പി ആയാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റി ‘ഗണപതിവട്ടം’ എന്നാക്കുമെന്ന് കെ. സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

വയനാട് : ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് എംപിയായി കഴിഞ്ഞാൽ ആദ്യം സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. വയനാട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗണപതിവട്ടം എന്നതാണ് ആ സ്ഥലത്തിന്റെ പേരെന്നും വൈദേശികാധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന ഇപ്പോഴത്തെ പേരെന്നും സുരേന്ദ്രൻ പറഞ്ഞു. ‘എൻ.ഡി.എ സ്ഥാനാർത്ഥികളെ ഇരുമുന്നണികളും ഭയക്കുന്നു എന്നതിന് തെളിവാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. അതിനായി എല്ലാ ഫാസിസ്റ്റ് അക്രമ രീതികളും അവർ ഉപയോഗിക്കുകയാണ്. കണ്ണൂരിൽ ബോംബ് നിർമിച്ച് ആർഎസ്‌എസുകാരെ നശിപ്പിക്കുമെന്ന് പറയുകയാണ്. അതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിൽ ഇടപെടണം.’ – കെ സുരേന്ദ്രൻ പറഞ്ഞു. ‘കേരളത്തിൽ ഐ. എസ്. ഐ. എസ് റിക്രൂട്ട്‌മെന്റ് നടന്നതിന് തെളിവുണ്ട്. കേരള സ്റ്റോറി റിയൽ സ്റ്റോറിയാണ്. എത്രയോ മാതാപിതാക്കൾക്ക് അവരുടെ മക്കളെ നഷ്ടപ്പെട്ടിട്ടുണ്ട്. കേരള സ്റ്റോറി നടന്ന സ്റ്റോറിയാണ്. നടക്കുന്ന സ്റ്റോറിയാണ്, ഇനി നടക്കാൻ പോകുന്ന സ്റ്റോറിയാണ്. കാരണം കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഉൾപ്പെടെയുള്ളവർ ഐസിസ് റിക്രൂട്ട്മെൻറ്‌ നടത്തുന്നവരോടൊപ്പമാണ് എന്നതാണ് സത്യമെന്നും സുരേന്ദ്രൻ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...