അഖില കേരള തന്ത്രി മണ്ഡലം പന്ത്രണ്ടാം സംസ്ഥാന സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഖില കേരള തന്ത്രി മണ്ഡലം പന്ത്രണ്ടാം സംസ്ഥാന സമ്മേളനവും ആചാര്യ കുടുംബ സംഗമവും നടുവിൽ മഠം പൂജനീയ അച്യുത ഭാരതി സ്വാമിയാർ ഭദ്രദീപ പ്രോജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫ. വി.ആർ.നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി ക്ടാക്കഎസ്. രാധാകൃഷ്ണൻ പോറ്റി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് വാഴയിൽമഠം വിഷ്ണു നമ്പൂതിരി ആമുഖ പ്രഭാഷണം നടത്തി.

ഇരവിപുരം എം.എൽ.എ. എം.നൗഷാദ്, എ.ഐ.ബി.എഫ്. ചെയർമാൻ പ്രദീപ് ജ്യോതി, മുൻ കെ.ഡി.ആർ.ബി.ചെയർമാൻ അഡ്വ. രാജഗോപാലൻ നായർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ, കൗൺസിലർ അഡ്വ. എ.കെ. സവാദ്, രക്ഷാധികാരി ക്ടാക്കോട്ടില്ലം നീലകണ്ഠൻ പോറ്റി, എം.വി.സുബ്രഹ്മണ്യൻ നമ്പൂതിരി, മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, പുത്തില്ലം നാരായണൻ നമ്പൂതിരി,എൻ.ബാലമുരളി എന്നിവർ അനുഗ്രഹ പ്രഭാഷണവും ശംകരര് ശംകരര് ഭദ്രദാസര്, കുനി കേശവൻ നമ്പൂതിരി, ശ്രീകുമാരൻ നമ്പൂതിരി എന്നിവർ ആശംസാ പ്രസംഗവും നടത്തി. വിവിധ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ,വിവിധ വിഷയങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ,കലാ-കായിക രംഗത്ത് കൈവരിച്ചവർ എന്നിവരെ അനുമോദിച്ചു. ജോയിന്റ് സെക്രട്ടറി കെ.പി. വിഷ്ണു നമ്പൂതിരി കൃതജ്ഞത പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...