ഒളിംപിക് അസോസിയേഷന് വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒളിംപിക് അസോസിയേഷന് വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍. ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന ഒളിംപിക് ഗെയിംസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്നാണ് ഉത്തരവ്. മൂന്നു ലക്ഷം രൂപ മുതല്‍ 50000 രൂപ വരെ നല്‍കണമെന്ന് ഉത്തരവ്. തിരുവനന്തപുരം കോര്‍പ്പറേഷനോട് മൂന്നു ലക്ഷം രൂപ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റ് കോര്‍പറേഷനുകളും മൂന്ന് ലക്ഷം രൂപ നല്‍കണം. ഒരു അസോസിയേഷനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചട്ടവിരുദ്ധമാണെന്നാണ് വിലയിരുത്തല്‍.

സ്പോര്‍ട്സ് കൗണ്‍സിലിന് സമാന്തരമായാണ് ഒളിംപിക് അസോസിയേഷന്‍ കായിക മേള സംഘടിപ്പിക്കുന്നത്. ബാര്‍ ഹോട്ടല്‍ സംഘടനാ നേതാവാണ് ഒളിംപിക് അസോസിയേഷന്റെയും പ്രസിഡന്റ്. ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് നല്‍കിയ അപേക്ഷയിലാണ് തദ്ദേശ – എക്സൈസ് വകുപ്പ് മന്ത്രിയുടെ ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് നിര്‍ബന്ധിത പിരിവിനുള്ള സര്‍ക്കാര്‍ ഉത്തരവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ പരാതി നൽകി

0
കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ...

സപ്ലൈക്കോ ഓണം ഫെസ്റ്റ് : കോന്നി താലൂക്ക് ഫെയറിന് തുടക്കമായി

0
കോന്നി : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോന്നി...