വരട്ടാർ-ആദിപമ്പയുടെ പുനരുജ്ജീവനപദ്ധതി നടപ്പാക്കുന്നതിനൊപ്പം നദീതീരങ്ങൾ സംരക്ഷിക്കണമെന്നാവശ്യവും ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : വരട്ടാർ-ആദിപമ്പയുടെ പുനരുജ്ജീവനപദ്ധതി നടപ്പാക്കുന്നതിനൊപ്പം നദീതീരങ്ങൾ സംരക്ഷിക്കണമെന്നാവശ്യവും ശക്തമാകുന്നു. നദിയുടെ ഇടനാട് ഭാഗത്തുൾപ്പെടെ വൻതോതിലാണ് തീരമിടിയുന്നത്. തീരം സംരക്ഷിച്ചെങ്കിൽ മാത്രമേ പുനരുജ്ജീവന പദ്ധതി ലക്ഷ്യം കാണുകയുള്ളൂ. തീരം സംരക്ഷിക്കുന്നതിനൊപ്പം കടവുകളുടെ നവീകരണവും അനിവാര്യമാണ്. ഇപ്പോഴും നദിയിലെ സ്വഭാവിക നീരൊഴുക്ക് വീണ്ടെടുക്കാനായിട്ടില്ല. പമ്പയിൽനിന്ന് വെള്ളം ആദിപമ്പയിലേക്കു കയറാതെ സ്വഭാവിക നീരൊഴുക്കു വീണ്ടെടുക്കാൻ സാധിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. പമ്പയുടെയും മണിമലയുടെയും സ്വഭാവിക നദീബന്ധമായ വരട്ടാർ-ആദിപമ്പയുടെ പുനരുജ്ജീവനം വേഗത്തിലാക്കാനുള്ള കർമപദ്ധതിക്ക് ഇറിഗേഷൻവകുപ്പ് തയ്യാറാക്കുന്നുണ്ട്. അതേസമയം പദ്ധതി നടപ്പാക്കുമ്പോൾ തീരങ്ങൾകൂടി സംരക്ഷിക്കണമെന്നാണ് തീരവാസികളുടെ ആവശ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ലുങ്കി വാല’ പരാമർശം: ജോൺ ബ്രിട്ടാസിനെതിരെ ബിജെപി എംപിയുടെ അധിക്ഷേപത്തിൽ വ്യാപക പ്രതിഷേധം

0
തിരുവനന്തപുരം: രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയെ അധിക്ഷേപിച്ച് ബിജെപി എംപി. 'കേരള...

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്

0
ദില്ലി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ...

നാല് സംസ്ഥാനങ്ങളിലായി നടന്ന സൈബർ നിക്ഷേപ തട്ടിപ്പിൽ സൂത്രധാരൻ മലയാളി

0
ഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന സൈബർ നിക്ഷേപ തട്ടിപ്പിൽ സൂത്രധാരൻ മലയാളി....

കിസാൻ സഭ എഴുമറ്റൂർ മണ്ഡലം കൺവൻഷൻ നടത്തി

0
ചുങ്കപ്പാറ: പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തരമായി ധനസഹായം അനുവദിക്കണമെന്ന്...