അടൂർ സെന്റ് സിറിൾസ് കോളേജ് 1982- 84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഓണാഘോഷവും നടന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂർ സെന്റ് സിറിൾസ് കോളേജ് 1982-84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഓണാഘോഷവും കോളേജ് റിട്ട.പ്രൊഫസർ ജോൺ എം.ജോർജ്ജ് ഉദ്ഘാടനം ചെയ്‌തു. റെജു വർഗീസ് അധ്യക്ഷത വഹിച്ചു. പ്രസാദ് വി.എല്‍. സ്വാഗതം ആശംസിച്ചു. രാജു കല്ലുമ്പുറം, ബെൻസൺ ജേക്കബ്, രാജു ജോർജ്ജ്, രവി ആർ., ഷാജി ബേബി, ജെയിംസ് രാജൻ, ജൈസി കോശി, സൂസമ്മ രാജൻ, സുജ മോഹൻ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്...

പന്തളം സൗഹൃദ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി

0
പന്തളം : പന്തളം സൗഹൃദ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷവും...

നീറ്റ് പരീക്ഷയില്‍ പട്ടികജാതി വിഭാഗത്തില്‍ കേരളത്തില്‍ നിന്നും 58ആം റാങ്ക് നേടിയ വിദ്യാര്‍ഥിനിയെ സി.ഐ.ടി.യു...

0
പന്തളം : നീറ്റ് പരീക്ഷയില്‍ പട്ടികജാതി വിഭാഗത്തില്‍ കേരളത്തില്‍ നിന്നും 58ആം...

ശബരിമല സ്വര്‍ണ്ണക്കൊള്ള : പാളി ഇളക്കിമാറ്റിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല

0
പത്തനംതിട്ട : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ക്ഷേത്രത്തിലെ ദ്വാരപാലക ശില്പ പാളികള്‍ വീണ്ടും...