ആ​ലു​വ ന​ഗ​ര​സ​ഭ മാ​ർ​ക്ക​റ്റ് ഇ​ന്നും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ സു​ര​ക്ഷി​ത താ​വ​ളം

For full experience, Download our mobile application:
Get it on Google Play

ആ​ലു​വ: അ​ഞ്ചു വ​യ​സ്സു​കാ​രി​യു​ടെ ക്രൂ​ര​മാ​യ കൊ​ല​ക്ക്​ സാ​ക്ഷി​യാ​യ ആ​ലു​വ ന​ഗ​ര​സ​ഭ മാ​ർ​ക്ക​റ്റ് ഇ​ന്നും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ സു​ര​ക്ഷി​ത താ​വ​ളം. ഗു​ണ്ട​ക​ളും അ​നാ​ശാ​സ്യ​ക്കാ​രും ല​ഹ​രി ഇ​ട​പാ​ടു​കാ​രും പ്ര​ധാ​ന​മാ​യും മാ​ർ​ക്ക​റ്റി​ലാ​ണ് ത​മ്പ​ടി​ക്കു​ന്ന​ത്. പ​ക​ൽ വെ​ളി​ച്ച​ത്തി​ൽ പോ​ലും ഒ​രു കു​ട്ടി​യെ പൈ​ശാ​ചി​ക​മാ​യി കൊ​ല​പ്പെ​ടു​ത്താ​നു​ള്ള സാ​ഹ​ച​ര്യം മാ​ർ​ക്ക​റ്റി​ൽ നി​ല​നി​ൽ​ക്കു​ന്നു എ​ന്ന​ത്​ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ആ​ധു​നി​ക രീ​തി​യി​ൽ പൊ​തു​മാ​ർ​ക്ക​റ്റ് ഉ​ട​ൻ പ​ണി​യാ​നെ​ന്ന് പ​റ​ഞ്ഞ് നി​ല​വി​ലെ മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച​തോ​ടെ​യാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ കേ​ന്ദ്ര​മാ​യി ഇ​വി​ടം മാ​റി​യ​ത്. നി​ർ​മാ​ണം വൈ​കി​യ​തോ​ടെ മാ​ർ​ക്ക​റ്റി​ലെ​യും ന​ഗ​ര​ത്തി​ലെ​യും മാ​ലി​ന്യം ത​ള്ളാ​നു​ള്ള സ്ഥ​ല​മാ​യി പ​ദ്ധ​തി പ്ര​ദേ​ശ​വും മാ​ർ​ക്ക​റ്റി​ലെ പു​ഴ​യോ​ര​വും മാ​റി. ഇ​തോ​ടെ ഈ ​ഭാ​ഗ​ത്തേ​ക്ക് ആ​രും വ​രാ​താ​യി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംഭാവനാ തട്ടിപ്പ് ആവർത്തിക്കരുത്; രാമക്ഷേത്ര ട്രസ്റ്റിനോട് ആർ.എസ്.എസ്

0
ബെംഗളൂരു: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി രാഷ്ട്രീയ...

4.25 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം; ദാരിദ്ര്യ നിർമാർജനത്തിൽ മുന്നേറി ഉത്തർപ്രദേശ്

0
ഉത്തർപ്രദേശ്: ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള ‘സീറോ പോവർട്ടി ക്യാമ്പയിൻ’ അതിവേഗം പുരോഗമിക്കുന്നതായി...

ആരോപണങ്ങൾ തെളിയിക്കണം; ഒമർ അബ്ദുള്ളയ്ക്ക് ബിജെപിയുടെ വെല്ലുവിളി

0
ശ്രീനഗർ : ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് (എൻസി) എംഎൽഎമാരെ ബിജെപി...

ചെളി തെറിച്ചതിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; അഞ്ച് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

0
ന്യൂഡല്‍ഹി: ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ 34കാരനെ അഞ്ച് പേർ ചേർന്ന്...