അമ്പലപ്പുഴ വിജയകൃഷ്ണന് വിദഗ്ദ ചികിത്സ നൽകാൻ നിർദ്ദേശം നൽകിയതായി ദേവസ്വം ബോർഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അമ്പലപ്പുഴ വിജയകൃഷണൻ എന്ന ആനയുടെ ആരോഗ്യ പ്രശ്നങ്ങൾ ബോർഡിൻ്റെ ശ്രദ്ധയിൽ പ്പെട്ടതിനേ തുടർന്ന് വിദഗ്ദമായ പരിചരണം നൽകുവാൻ ദേവസ്വം ബോർഡ് നിർദ്ദേശം നൽകിയതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു പറഞ്ഞു.

ബോർഡിൻ്റെ ഡോക്ടർമാർ ആനയെ നിരന്തരം നിരീക്ഷിച്ചു വരുന്നു. കൂടാതെ ബോർഡിൻ്റെ അഭ്യർത്ഥനയെ തുടർന്ന് ഫോറസ്റ്റ് ഡിപ്പാർട്ട് മെൻ്റിൽ നിന്നുള്ള വിദഗ്ദ ഡോക്ടർമാർ നവംബർ 3ന് ആനയെ പരിശോധിക്കും. ചങ്ങല മാറ്റി കെട്ടുന്നതിനുളള നടപടി ചൊവ്വാഴ്ച ഉണ്ടാകും. ആനയുടെ ആരോഗ്യം സംബന്ധിച്ച് അതിശയോക്തിപരമായ ചില പ്രചരണങ്ങൾ ചില തൽപ്പരകക്ഷികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ബോർഡിൻ്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഈ വിശദീകരണമെന്നും അഡ്വ.എൻ.വാസു അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...