കണ്ണൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച്‌ അപകടം : മൂന്ന് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച്‌ അപകടം. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കണ്ണൂര്‍ പയ്യാവൂര്‍ വാതില്‍മടയിലെ ആംബുലന്‍സ് ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ എളയാവൂരിലാണ് അപകടമുണ്ടായത്. പയ്യാവൂര്‍ ചുണ്ടപ്പറമ്പ്  സ്വദേശികളായ ബിജോ (45), സഹോദരി രജിന (37), ആംബുലന്‍സ് ഡ്രൈവര്‍ അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്. ബെന്നി എന്നയാള്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുള്ള ബെന്നിയുടെ നില അതീവ ഗുരുതരമാണ്.

അപകടം അറിഞ്ഞു നാട്ടുകാര്‍ എത്തിയെങ്കിലും ആംബുലന്‍സിന് അകത്തു നിന്നും അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. കണ്ണൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സ്  എത്തിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തു ആശുപത്രിയില്‍ എത്തിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...

ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

0
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം....