ആംബുലന്‍സ്​ ഇല്ല : കോവിഡ്​ സ്ഥിരീകരിച്ച കോട്ടയത്തെ രണ്ടുരോഗികളെ ആശുപത്രിയിലാക്കിയില്ല

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഇന്ന്​ ​കോവിഡ്​ സ്ഥിരീകരിച്ച കോട്ടയത്തെ രണ്ടുരോഗികളെ ആശുപത്രിയിലാക്കിയില്ല. മണര്‍കാട്​, ചാന്നാനിക്കാട്​ സ്വദേശികള്‍  രോഗം സ്ഥിരീകരിച്ച ശേഷവും വീട്ടില്‍ തുടരുകയാണ്​. ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ്​ ഇല്ലെന്നാണ്​ അധികൃതരുടെ വിശദീകരണം. മണര്‍കാട്​ കോവിഡ്​ ബാധിച്ചയാള്‍ പലതവണ ക്വാറ​ന്‍റീന്‍ ലംഘിച്ചതായാണ്​ വിവരം.

കോട്ടയത്ത്​ ഇന്ന്​ ആറുപേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിനെത്തുടര്‍ന്ന്​ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി എറണാകുളം -കോട്ടയം ജില്ല അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രത്യേക അനുമതി ഇല്ലാതെ ജില്ല അതിര്‍ത്തി കടന്നുള്ള യാത്ര അനുവദിക്കില്ലെന്ന്​ ജില്ല കലക്​ടര്‍ എസ്​. സുഹാസ്​ അറിയിച്ചു. കോട്ടയം റെഡ്​ സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ്​ നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...