കോഴഞ്ചേരി : ആംബുലന്‍സ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ പരിക്കുകള്‍ കൂടാതെ രക്ഷപെട്ടു. കോഴഞ്ചേരി മെഴുവേലി പഞ്ചായത്തിലെ ആലക്കോടാണ് അപകടം നടന്നത്. പമ്പ ഇറിഗേഷന്‍ പ്രോജക്ടിന്റെ കനാലിലേക്കാണ് വാഹനം മറിഞ്ഞത്. കനാലില്‍ വെള്ളം കുറവായതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുവാന്‍ പോയതാണ് ആംബുലന്‍സ്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























