മുസ്ലിങ്ങള്‍ക്കു നേരെ ചൈന നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്കെതിരെ അമേരിക്ക രംഗത്ത്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍: മുസ്ലിങ്ങള്‍ക്കു നേരെ ചൈന നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ക്കെതിരെ അമേരിക്ക രംഗത്ത്. ചൈനയിലെ സിന്‍സിയാംഗ് മേഖലയിലെ മുസ്ലീം സമൂഹത്തിനെതിരെ ചൈന നടത്തികൊണ്ടിരിക്കുന്ന ക്രൂരപീഡനങ്ങള്‍ക്കെതിരെ ശക്തമായ നടപടിവേണമെന്ന് ആവശ്യപ്പെട്ടാണ് അമേരിക്ക രംഗത്ത് എത്തിയിരിക്കുന്നത്. ഏഷ്യന്‍ മേഖലയുടെ ചുമതലവഹിക്കുന്ന അമേരിക്കയുടെ സെക്രട്ടറിയായ ആലീസ് ജി വെല്‍സാണ് ചൈനയുടെ മുസ്ലീംവിരുദ്ധ പ്രവര്‍ത്തനങ്ങളെ വെളിച്ചത്തു കൊണ്ടുവന്നത്.

മറ്റെല്ലാ കാര്യങ്ങളിലും ലോകരാഷ്ട്രങ്ങളെ വിമര്‍ശിക്കുന്ന ചൈന സ്വന്തം നാട്ടിലെ സിന്‍സിയാംഗ് മേഖലയിലെ മുസ്ലീംങ്ങള്‍ക്ക് എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിച്ചിരിക്കുന്നതായി ആലിസ് വെല്‍സ് സൂചിപ്പിച്ചു. മാത്രമല്ല കാസാഖ് , ഉയിഗര്‍, കിര്‍ഗ് എന്നീ സമൂഹത്തേയും ചൈന പുറത്താക്കിയതിനെതിരെ ശബ്ദമുയര്‍ത്തിയതിനെ അമേരിക്ക അഭിനന്ദിച്ചു. സിന്‍സിയാംഗ് മേഖലയിലെ മുസ്ലീങ്ങളില്‍ ഏതാണ്ട് 10 ലക്ഷം പേരെ ചൈന തടവിലാക്കിയതായ റിപ്പോര്‍ട്ടും ആലീസ് പുറത്തുവിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...