അരവിന്ദ് കെജ്രിവാള്‍ അര്‍ബന്‍ നക്‌സല്‍ ; വിമര്‍ശനവുമായി ബിജെപി നേതാവ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് അമിത് മാളവ്യ. കെജ്‌രിവാള്‍ അര്‍ബന്‍ നക്‌സലാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീര്‍ ഫയല്‍സ് എന്ന സിനിമയെ കുറിച്ച്‌ കഴിഞ്ഞ ദിവസം നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് വിമര്‍ശനം.
സിനിമയ്ക്ക് നികുതി ഒഴിവാക്കണമെന്ന ബിജെപി എംഎല്‍മാരുടെ ആവശ്യത്തെ കെജ് രിവാള്‍ എതിര്‍ത്തിരുന്നു. ചിത്രത്തിന് നികുതി ഒഴിവാക്കുന്നതിന് പകരം നിര്‍മ്മാതാക്കള്‍ അത് യൂട്യൂബില്‍ അപ്ലോഡ് ചെയ്താല്‍ എല്ലാവര്‍ക്കും സൗജന്യമായി കാണാന്‍ കഴിയുമെന്നാണ് അദ്ദേഹം നിയമസഭയില്‍ പറഞ്ഞത്.

ഇതേ തുടര്‍ന്ന് സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു അമിത് മാളവ്യ. നിര്‍ദയനും ക്രൂരനും മ്ലേഛമായ മനസ്സുള്ളയാള്‍ക്കും മാത്രമേ കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയില്‍ ചിരിക്കാനും നിഷേധിക്കാനും സാധിക്കൂ. കശ്മീര്‍ ഫയല്‍സ് നുണയാണ് എന്ന് പറഞ്ഞതിലൂടെ 32 കൊല്ലമായി സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളെ പോലെ ജീവിക്കേണ്ടി വന്ന ഹിന്ദു സമൂഹത്തിന്റെ മുറിവുകളെ ഉണര്‍ത്തിയെന്നും മാളവ്യ ട്വീറ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേയിൽ പുതിയ വിപ്ലവകരമായ മാറ്റം ; 35 ഹൈഡ്രജൻ ട്രെയിനുകൾ കൂടി സർവീസിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് വിജയകരമായി മുന്നേറുന്ന...

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...