നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം ആഗ്രഹമുണ്ടെങ്കില്‍ യോഗി ആദിത്യനാഥിനെ വീണ്ടും യു പി മുഖ്യമന്ത്രിയാക്കണം : അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ലക്‌നോ : 2024 ല്‍ നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം എന്ന് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ യോഗി ആദിത്യനാഥിനെ വീണ്ടും യു.പി മുഖ്യമന്ത്രിയാക്കണമെന്ന് അമിത് ഷാ. ഉത്തര്‍പ്രദേശില്‍ നടന്ന പാര്‍ട്ടി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.

യോഗി ഉത്തര്‍പ്രദേശിനെ മാഫിയ മുക്ത സംസ്ഥാനമാക്കി. യോഗി മുഖ്യമന്ത്രിയായി തുടര്‍ന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ തുടരാനാകും. യുപി യില്‍ വികസനം പൂര്‍ത്തിയാവാതെ രാജ്യത്ത് വികസനം പൂര്‍ത്തിയാവില്ലെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി നല്‍കിയ 90% വാഗ്ദാനങ്ങളും നടപ്പാക്കി. തിരഞ്ഞെടുപ്പിന് മുന്നേയുള്ള രണ്ട് മാസംകൊണ്ട് ഇത് നൂറ് ശതമാനമാക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം : അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന് ഹർജിക്കാർ

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള...