മമതയ്‌ക്കും സ്റ്റാലിനുമെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെ എതിർക്കുകയും എത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അവകാശപ്പെട്ട മമത ബാനർജിക്കും, സ്റ്റാലിനും പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎ ഭരണഘടനയിലെ ഒരു വ്യവസ്ഥയും ഇല്ലാതാക്കുന്നില്ലെന്നും, പൗരത്വവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ നിർമ്മിക്കാനും അവ നടപ്പിലാക്കാനും കേന്ദ്ര സർക്കാരിന് മാത്രമാണ് അധികാരമുള്ളതെന്നും അമിത് ഷാ പറഞ്ഞു.

നിയമം നടപ്പിലാക്കില്ലെന്നാണ് അവർ അവകാശപ്പെടുന്നത്. കേന്ദ്രം നടപ്പിലാക്കിയ നിയമം നിരസിക്കാൻ അവർക്ക് അവകാശമില്ല. നമ്മുടെ ഭരണഘടന പ്രകാരം പൗരത്വവുമായി ബന്ധപ്പെട്ട നിയമങ്ങൾ നിർമ്മിക്കാനുള്ള അവകാശം പാർലമെന്റിന് മാത്രമാണുള്ളത്. നിയമം നടപ്പിലാക്കുന്നത് കേന്ദ്രത്തിന്റെ വിഷയമാണ്. അല്ലാതെ സംസ്ഥാനങ്ങളുടേതല്ല. ഭരണഘടനയിലെ ആർട്ടിക്കിൾ 11 പ്രകാരം പാർലമെന്റിന് പൗരത്വം സംബന്ധിച്ചുള്ള നിയമങ്ങൾ നിർമ്മിക്കാനുള്ള അധികാരമുണ്ട്. പ്രീണന രാഷ്‌ട്രീയത്തിന് വേണ്ടിയാണ് ഇപ്പോൾ പലരും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ കിടന്നിരുന്ന കാറിൽ നിന്നും ഒരു കോടിയുടെ എംഡിഎംഎ പിടികൂടി

0
തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന...

അമേരിക്കയിൽ കോടികളുടെ തട്ടിപ്പ് ; എഫ്ബിഐ നോട്ടപ്പുള്ളി ജലന്ധർ പോലീസിന്റെ പിടിയിൽ

0
ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി...

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...