രാമനവമി ദിനത്തിലെ സംഘർഷം : ബിഹാറിലെ പരിപാടി റദ്ദാക്കി അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

പറ്റ്‌ന: രാമനവമി ദിനത്തിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ബിഹാറിലെ സസാരാമില്‍ നടക്കാനിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരിപാടി റദ്ദാക്കി. കേന്ദ്രസേനയെ വിന്യസിക്കാമെന്ന് അറിയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. ബിഹാറിലെ സംഘര്‍ഷം ഉണ്ടായ മേഖലകളില്‍ എല്ലാം നിരോധനാജ്ഞ തുടരുകയാണ്. ബംഗാളില്‍ 38 പേരെയാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത്. ബിഹാറിലെ നളന്ദയില്‍ 27 പേരെയും സസാരാമില്‍ 18 പേരെയും സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജില്ലാ ഭരണകൂടം വേദിയിലും സസാരം നഗരത്തിലാകെ 144 സെക്ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവിടെ ഒരു പരിപാടി സംഘടിപ്പിക്കാന്‍ എങ്ങനെ സാധിക്കുമെന്നും ബിഹാര്‍ ബിജെപി അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി ചോദിച്ചു. നമ്മുടെ ആളുകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ബീഹാര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. ഞങ്ങളുടെ അനുഭാവികളെ ഒരു വിഭാഗം ആളുകള്‍ ആക്രമിക്കുകയാണെന്നും ചൗധരി പറഞ്ഞു.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്. ശ്രീജിത്ത് ഡിജിപിയാകും; നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങും

0
തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി...

നെയ്യ് ക്രമക്കേടിൽ കർശന നടപടിയുമായി ആഭ്യന്തര വകുപ്പ്; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്. ദേവസ്വം സെക്രട്ടറി രാജമാണിക്യം...

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൻ്റെ ശോചനീയവസ്ഥ ; ആഗസ്റ്റ് 5ന് സംയുക്ത പരിശോധന നടത്തും

0
പത്തനംതിട്ട: ഏഴ് കൊല്ലം മുമ്പ് ഉദ്ഘാടനം ചെയ്ത പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ്...

​”ഡാർക് ഹ്യൂമർ”; പ്രൽഹാദ് ജോഷിയുടെ മന്ത്രിസഭാ നിയമനത്തെ പരസ്യമായി പരിഹസിച്ച് ബിജെപി നേതാവിന്റെ മകൾ

0
ഡല്‍ഹി: പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയെ നിയമിച്ചത് ഡാര്‍ക്...