അമിത്​ ഷായുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവായി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവായി. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലാണ്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം​ ചികില്‍സയിലുള്ളത്​. ബി.ജെ.പി നേതാവ്​ മനോജ്​ തിവാരിയാണ്​ അദ്ദേഹത്തിന്റെ പരിശോധന ഫലം നെഗറ്റീവായ വിവരം അറിയിച്ചത്​.

കഴിഞ്ഞ ഞായറാഴ്​ച വൈകീ​ട്ടോടെയാണ്​ അമിത്​ ഷായെ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. തുടര്‍ന്ന്​ ട്വിറ്ററിലൂടെ ഷാ തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. താനുമായി ബന്ധപ്പെട്ടവര്‍ ക്വാറന്‍റീനില്‍ പോകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.

പ്രമേഹം പോലുള്ള രോഗങ്ങളുള്ള അമിത്​ ഷാ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ്​ ചികില്‍സ തേടിയത്​. കോവിഡ്​ മൂലം അദ്ദേഹത്തിന്​ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം-കൊച്ചുവേളി എക്‌സ്പ്രസിൽ ശുചിമുറിയിൽ നിന്ന് വെള്ളം ജനറൽ കോച്ചിലേക്ക് ഒഴുകി ; ദുരിതത്തിലായി യാത്രികർ

0
തിരുവനന്തപുരം: ട്രെയിനിന്റെ ജനറൽ കോച്ചിലേക്ക് ശുചിമുറിയിലെ മലിനജലം ഒഴുകി. യാത്രക്കാരെ...

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥിനികൾ കാൺകെ സ്വയംഭോഗം ചെയ്ത് യുവാവ്

0
കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തി യുവാവ്....

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...

യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

0
കാസർകോ‍ട്: യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. പോക്സോ കേസിൽ...