അമിതാഭ് ബച്ചന് ഷൂട്ടിനിടെ പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : അമിതാഭ് ബച്ചന് വീണ് പരിക്കേറ്റു. കൗൻ ബനേഗാ കരോട്പതിയുടെ 18-ാം സീസണിന്റെ ഷൂട്ടിനിടെയാണ് സംഭവം. ബുധനാഴ്ചത്തെ എപ്പിസോഡിലാണ് താരം തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഷൂട്ടിനിടെ തെന്നി വീണുവെന്നും മുട്ടിന് പരിക്ക് പറ്റിയെന്നും എഴുന്നേറ്റ് നിൽക്കാൻ ബുദ്ധിമുട്ട് ആണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ എപ്പിസോഡിന്റെയും തുടക്കത്തിൽ സ്റ്റേജിന്റെ മധ്യത്തിൽ നിന്ന് തന്റെ സിഗ്നേച്ചർ മോണോലോഗ് പറയാറുള്ള ബിഗ് ബി ഇത്തവണ തന്റെ സീറ്റിൽ ഇരുന്നാണ് സംസാരിച്ചത്. ഇതിൽ ആരാധകർക്ക് ആശങ്ക തോന്നിയപ്പോഴാണ് താരം കാര്യം തുറന്നു പറഞ്ഞത്.

‘സാധാരണ ഞാൻ സ്റ്റേജിന്റെ നടുവിൽ നിന്നാണ് മോണോലോഗ് പറയാറ്. എന്നാൽ ഇന്ന് എനിക്ക് മുട്ടിന് പരിക്കുണ്ട്. ഇന്നലെ ഷൂട്ടിനിടെ ഞാൻ തെന്നി വീണു, മുട്ടിന് പരിക്കേറ്റു. എഴുന്നേറ്റ് നിൽക്കാൻ ചെറിയ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടാണ് ഇരുന്ന് സംസാരിക്കുന്നതെന്നും’ അമിതാഭ് ബച്ചൻ പറഞ്ഞു. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നും ഉടൻ തന്നെ സുഖം പ്രാപിക്കുമെന്നും 82കാരനായ താരം ആരാധകർക്ക് ഉറപ്പ് നൽകി.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട് വനത്തില്‍ വെടിയൊച്ചകള്‍ മുഴങ്ങുന്നതായി നാട്ടുകാര്‍ : നായാട്ട് വ്യാപകമെന്ന് പരാതി

0
കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വനമേഖലയില്‍ നിന്നും വെടിയൊച്ചകള്‍ കേള്‍ക്കുന്നതായി നാട്ടുകാര്‍. വനത്തിനുള്ളില്‍...

റാന്നി സെന്റ് തോമസ്‌ കോളേജില്‍ സുസ്ഥിരതാ പദ്ധതികൾക്ക് തുടക്കമായി

0
റാന്നി : റാന്നി സെന്റ് തോമസ് കോളേജിന്റെ നേതൃത്വത്തിൽ അടുത്ത മൂന്നുവർഷം...

ശുദ്ധജല മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് പിന്തുണ നല്‍കും : അഡ്വ.പഴകുളം മധു എം.എല്‍.എ.

0
റാന്നി : ശുദ്ധജല മത്സ്യകൃഷി കൂടുതൽ വ്യാപകമാക്കുന്നതിനും മത്സ്യകർഷകർക്ക് മികച്ച വിപണന...

ബാങ്ക് അക്കൗണ്ടുകൾ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് ടിഎംസി മമത ബാനർജി വിഭാഗം സമർപ്പിച്ച ഹർജി സുപ്രീം...

0
ഡൽഹി: അവിഭക്ത തൃണമൂൽ കോൺഗ്രസിൻ്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ വിട്ടുനൽകണം എന്നാവശ്യപ്പെട്ട്...