അമിത് ഷാ ഏഴിന് വരുന്നു ; ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തും , സെന്‍കുമാറും പട്ടികയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എന്‍.ഡി.എ.യിലെ സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര സമാപിക്കുന്നതോടെ അന്തിമ രൂപമാകും. ഏഴിന് യാത്രയുടെ സമാപനച്ചടങ്ങില്‍ കേന്ദ്രമന്ത്രി അമിത് ഷാ എത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയം അമിത്ഷായുടെ സാന്നിധ്യത്തില്‍ നടത്താനാണ് തീരുമാനം. എന്‍.ഡി.എ.യിലെ ഘടകകക്ഷികളുമായി സീറ്റ് വിഭജന ചര്‍ച്ച മൂന്നിനു നടക്കും.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മണ്ഡലങ്ങളില്‍ നിന്നുള്ള നിര്‍ദേശം നാലിനകം കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, സി.കെ. പദ്മനാഭന്‍, എ.എന്‍. രാധാകൃഷ്ണന്‍, ജില്ലകളിലെ പ്രഭാരിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശേഖരിക്കും. ഈ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിക്കും കേന്ദ്രഘടകത്തിനും കൈമാറും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

ഉത്രാടത്തിനും തിരുവോണത്തിനും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഓണ നാളുകളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്താകെ...

ഗൾഫ് മേഖലയിൽ നിന്ന് എണ്ണ കയറ്റുമതി ചെയ്യില്ല : യുഎസിന് മുന്നറിയിപ്പുമായി ഇറാൻ

0
ടെഹ്റാൻ : ഇറാനെതിരായ സാമ്പത്തിക യുദ്ധം യുഎസ് തുടരുകയാണെങ്കിൽ ഗൾഫ് മേഖലയിൽ...