കോ​വി​ഡ് പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ മി​ക​ച്ച സ്ഥാ​ന​ത്താ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : കോ​വി​ഡ് പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ മി​ക​ച്ച സ്ഥാ​ന​ത്താ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ഇ​ന്ത്യ​യെ​പ്പോ​ലെ ജ​ന​സം​ഖ്യ കൂ​ടു​ത​ലു​ള്ള രാ​ജ്യം എ​ങ്ങ​നെ​യാ​ണ് കോ​വി​ഡി​നെ നേ​രി​ടു​ന്ന​തെ​ന്ന് എ​ല്ലാ​വ​രും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ലോ​കം മു​ഴു​വ​നും ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ വീ​ക്ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ 130 കോ​ടി ജ​ന​ങ്ങ​ളും എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും ഓ​രോ വ്യ​ക്തി​യും ഒ​രു രാ​ജ്യ​മെ​ന്ന നി​ല​യി​ല്‍ കോ​വി​ഡി​നെ​തി​രെ പോ​രാ​ട്ടം ന​ട​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​മെ​മ്പാടും സ​ര്‍​ക്കാ​രു​ക​ള്‍ ഈ ​രോ​ഗ​ത്തി​നെ​തി​രെ പോ​രാ​ടു​മ്പോ​ള്‍ ന​മ്മു​ടെ രാ​ജ്യ​ത്തെ എ​ല്ലാ​വ​രും കോ​വി​ഡി​നെ​തി​രെ കൈ​കോ​ര്‍​ത്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ന​മ്മു​ടെ സു​ര​ക്ഷാ​സേ​ന​യും വ​ള​രെ വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്. അ​താ​ര്‍​ക്കും നി​ഷേ​ധി​ക്കാ​ന്‍ ക​ഴി​യാ​ത്ത കാ​ര്യ​മാ​ണ്. കോ​വി​ഡ് പോ​രാ​ളി​ക​ളെ താ​ന്‍ സ​ല്യൂ​ട്ട് ചെ​യ്യു​ന്നു​വെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​റ​ഞ്ഞു.

ഭ​യ​മി​ല്ലാ​തെ ഓ​രോ​രു​ത്ത​രും അ​ര്‍​പ്പ​ണ​ത്തോ​ടെ​യാ​ണ് ഈ ​പോ​രാ​ട്ട​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. കോ​വി​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നും അ​മി​ഷ് ഷാ ​കൂ​ട്ടി​ച്ചേ​ര്‍​ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ; ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട് എത്തും

0
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ...

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്

0
ടെഹ്റാൻ: ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....

ശബരിമല സ്വർണക്കൊള്ള കേസ് ; സന്നിധാനത്ത് ഇന്ന് നിർണായക പരിശോധന ; പ്രത്യേക അന്വേഷണ...

0
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അവസാനവട്ട സ്വർണ പരിശോധന ഇന്ന് സന്നിധാനത്ത്...

കൊല്ലം ബൈപാസിൽ വീണ്ടും വിള്ളൽ ; ആശങ്കയോടെ യാത്രക്കാർ

0
കൊല്ലം: നിർമ്മാണ പുരോഗതിയിലുള്ള ദേശീയപാത 66-ൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കൊല്ലം...