അമ്മയില്‍ നിന്ന് രാജിവെച്ചവര്‍ തിരിച്ചു വരുമോയെന്ന് തീരുമാനിക്കേണ്ടത് അവരാണ് ; മോഹന്‍ലാല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അമ്മയില്‍ നിന്ന് രാജിവെച്ചവര്‍ തിരിച്ചുവരുമോയെന്ന് തീരുമാനിക്കേണ്ടതെന്ന് അവരാണെന്ന് മോഹന്‍ലാല്‍. ബൈലോ പുതുക്കുന്ന കാര്യം അറിയിച്ചപ്പോള്‍ ഡബ്ലുസിസി അംഗങ്ങള്‍ കൂടിയായ രേവതിയും പത്മപ്രിയയും തൃപ്തി രേഖപ്പെടുത്തിയെന്ന് ഇടവേള ബാബു പറഞ്ഞു. അമ്മയുടെ ബൈലോ സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പ്രകാരം പുതുക്കിയെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു. ലഹരിക്കേസുകളില്‍പ്പെടുന്ന അമ്മ അംഗങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ബാബു രാജ് അറിയിച്ചു. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ നേരിടുന്നതിന് കമ്മിറ്റി രൂപീകരിക്കുമെന്നും ബാബു രാജ് പറഞ്ഞു. അമ്മ ഭാരവാഹി തെരഞ്ഞെടുപ്പിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു താരങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...