അമൃത്പാലിനെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും ; ഐഎസ് ബന്ധവും പരിശോധിക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഖാലിസ്ഥാനി വിഘടനവാദി നേതാവ് അമൃതപാല്‍ സിംഗി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും. അസമിലെ ജയിലിലെ സെല്ലില്‍ ഒറ്റയ്ക്കാണ് അമൃത്പാല്‍ സിംഗിനെ പാര്‍പ്പിച്ചിരിക്കുന്നത്. പഞ്ചാബ് പോലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും റോയും ജയിലില്‍ അമൃത്പാലിനെ ചോദ്യം ചെയ്യും. ലണ്ടനിലെ ഇന്ത്യന്‍ എംബസി അക്രമം അന്വേഷിക്കുന്ന എന്‍ഐഎയുടെ സംഘവും അസമിലേക്ക് പോകും. അമൃത്പാലിന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്.

അതേസമയം അമൃതപാല്‍ സിംഗിന്റെ അറസ്റ്റിന് വഴിയൊരുക്കിയത്, അകല്‍ തഖ്തിന്റെ മുന്‍ മേധാവിയും ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ അനന്തരവനുമായ ജസ്ബീര്‍ സിംഗ് റോഡാണെന്ന് വിലയിരുത്തല്‍. പഞ്ചാബിലെ മോഗയിലാണ് അമൃത്പാല്‍ അറസ്റ്റിലായത്. അമൃത്പാല്‍ സിംഗ്, റോഡെവാള്‍ ഗുരുദ്വാരയില്‍ കീഴടങ്ങാന്‍ ഒരുങ്ങുന്നതായി വിവരം ലഭിച്ച ജസ്ബീര്‍, രഹസ്യമായി ഈ വിവരം പോലീസിനെ അറിയിച്ചെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...