മാംഗോ ജ്യൂസ് ഉണ്ടാക്കാൻ വൈകിയതിന് പിന്നാലെ നിർണ്ണായക നടപടിയുമായി അമ്മായിഅമ്മ ; വീട്ടിൽനിന്നും ഇറക്കി വിട്ടെന്ന വിചിത്ര പരാതിയുമായി യുവതി

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത്: മാംഗോ ജ്യൂസ് ഉണ്ടാക്കാൻ വൈകിയതിന് പിന്നാലെ നിർണ്ണായകമായ നടപടിയുമായി അമ്മായി അമ്മ.മരുമകളെ അമ്മായിഅമ്മ വീട്ടിൽ നിന്നും ഇറക്കിവിട്ടെന്ന വിചിത്ര പരാതിയുമായാണ് യുവതി പോലീസിനെ സമീപിച്ചത്. മാംഗോ ജ്യൂസ് ഉണ്ടാക്കാൻ വൈകിയതിന് ഒരു വർഷം മുൻപ് ഭർത്താവും ഭർതൃവീട്ടുകാരും തന്നെ ഉപേക്ഷിച്ചെന്ന് കാട്ടി 29കാരിയാണ് പോലീസിൽ പരാതി നൽകിയത്. ഗുജറാത്തിലെ നവ്‌രംഗ് പുരയിലാണ് സംഭവം. പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം സ്ത്രീധനത്തെച്ചൊല്ലി അമ്മായി അമ്മ അധിക്ഷേപിക്കുമായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു. അനുമതിയില്ലാതെ ഭർത്താവിനോട് സംസാരിക്കാനോ ഭക്ഷണം പാകം ചെയ്യാനോ അമ്മായി അമ്മ അനുവദിച്ചിരുന്നില്ല. സംഭവം നടക്കുന്ന ദിവസം അമ്മായി അമ്മ മാംഗോ ജ്യൂസ് ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. ശുചിമുറിയിൽ പോയിവന്നതിനു ശേഷം ഉണ്ടാക്കാമെന്ന് താൻ പറഞ്ഞെങ്കിലും കോപാകുലയായ അമ്മ അസഭ്യം പറയുകയും മർദിച്ച് വീട്ടിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. ഭർത്താവും ബന്ധുക്കളുമൊന്നും പ്രതികരിച്ചില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...