അമൃത്പാല്‍ സിങ്ങിന്റെ അടുത്ത സഹായി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഖാലിസ്ഥാനി വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിന്റെ അടുത്ത സഹായി അറസ്റ്റില്‍. പാപാല്‍പ്രീത് സിംഗാണ് പിടിയിലായത്. ഇയാളെ ഹോഷിയാര്‍പൂരില്‍ നിന്നാണ് പഞ്ചാബ് പോലീസ് പിടികൂടിയത്. പഞ്ചാബ് പോലീസും കൗണ്ടര്‍ ഇന്റലിജന്‍സ് യൂണിറ്റും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അമൃത്പാല്‍ സിങ്ങും സഹായിയും വിവിധ ദേരകളില്‍ അഭയം തേടിയതായി പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മാര്‍ച്ച് 18 മുതലാണ് അമൃത്പാല്‍ സിങ്ങിനേയും ഖാലിസ്ഥാന്‍ അനുകൂല ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയേയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. അറസ്റ്റിലായ ഒരാളെ മോചിപ്പിക്കാന്‍ അമൃത്പാല്‍ സിംഗ് നൂറുകണക്കിന് അനുയായികളോടൊപ്പം അമൃത്സറിനടുത്തുള്ള അജ്‌നാല പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറിയിരുന്നു. രക്ഷപ്പെട്ട അമൃതപാല്‍ സിംഗ് മാര്‍ച്ച് 18 ന് ജലന്ധറില്‍ വാഹനങ്ങള്‍ മാറ്റിയും രൂപം മാറ്റിയും പോലീസിന്റെ കണ്ണില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...