കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്ക്വയിൽ യുദ്ധ വിരുദ്ധ കൂട്ടായ്മ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്ക്വയിൽ യുദ്ധ വിരുദ്ധ കൂട്ടായ്മ നടത്തി.
കെ.പി.ജി.ഡി. സംസ്ഥാന ഗവേണിംഗ് ബോഡി മെമ്പർ ഡോ. ഡി. ഗോപീമോഹൻ ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ യുദ്ധ വിരുദ്ധ പ്രഭാഷണം നടത്തി. എം.ആർ. ജയപ്രസാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, സംസ്ഥാന സമിതി അംഗങ്ങളായ രജനി പ്രദീപ്, എലിസബത്ത് അബു, ഏബൽ മാത്യു, ജില്ലാ ട്രഷറർ സോമൻ ജോർജ്ജ്, അബ്ദുൾ കലാം ആസാദ്, ജോസ് പനച്ചയ്ക്കൽ, അഡ്വ. ഷൈനി ജോർജ്ജ്, പി.റ്റി.രാജു, പ്രകാശ് പേരങ്ങാട്ട്, സജീ ദേവി എൽ, പ്രദീപ് കുളങ്ങര, ഉഷാ തോമസ്, പി.കെ. ഏബ്രഹാം., ഷീജാ മുരളീധരൻ, വിജയ ലക്ഷ്മി ഉണ്ണിത്താൻ, ലാലി ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓരോ കേസും എനിക്ക് കിട്ടുന്ന ഓരോ മെഡലുകളാണ്‌, കേസുകൾ ചാർജ് ചെയ്തുകൊണ്ടേയിരിക്കൂ’ ; ...

0
ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിലെ ശുദ്ധീകരണത്തിൽ...

ഭാര്യയാണെങ്കിലും പെൺകുട്ടി പ്രായപൂർത്തിയായില്ലെങ്കിൽ ശാരീരികബന്ധം പോക്‌സോ കുറ്റം ; ഹൈക്കോടതി

0
കൊച്ചി : ഭാര്യയാണെങ്കിലും 18 വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ ശാരീരികബന്ധം പോക്സോ...

പ്രിയദര്‍ശിനി പദ്ധതി ; സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി...

0
തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി കാരണം സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍...

കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ...