Tuesday, March 25, 2025 3:15 pm

കോഴിക്കോട് മാവൂരിൽ വയോധികയെ ആക്രമിച്ച് സ്വർണാഭരണം കവരാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് മാവൂരിൽ വയോധികയെ ആക്രമിച്ച് സ്വർണാഭരണം കവരാൻ ശ്രമം. 85 വയസുള്ള മാവൂർ സ്വദേശി മുണ്ടിക്കൽതാഴം നാരായണി അമ്മയെ ആണ് ആക്രമിച്ചത്. വീടിനടുത്തുള്ള വഴിയിൽ വെച്ച് ഇരുചക്രവാഹനത്തിലെത്തിയവർ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. മാവൂരിൽ വൈകിട്ട് 3 മണിക്കാണ് സംഭവം. റോഡിന്റെ അരികിലേക്ക് വയോധികയെ തള്ളിയിടുകയായിരുന്നു. സ്വന്തം വീട്ടിൽ നിന്നും തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. വീഴ്ചയിൽ വയോധികയുടെ കൈക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ബഹളം വെച്ച് പ്രതിരോധിച്ചതിനെ തുടർന്ന് പ്രദേശവാസികൾ ഓടിക്കൂടുകയായിരുന്നു. ആൾക്കാർ ഓടിയെത്തിയപ്പോഴേക്കും ബൈക്ക് യാത്രികർ രക്ഷപ്പെട്ടു. മാവൂർ പോലീസ് സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. നാരായണി അമ്മയുടെ പരിക്ക് സാരമുള്ളതല്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് തമിഴ്നാട്ടിലും ആശമാരുടെ പ്രതിഷേധം

0
ഡിണ്ടിഗൽ: ശമ്പള വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് തമിഴ്നാട്ടിലും ആശാ വര്‍ക്കര്‍മാരുടെ...

ചെങ്ങന്നൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ മന്നം സോഷ്യൽ സർവീസ് സൊസൈറ്റി വായ്പവിതരണമേള നടത്തി

0
ചെങ്ങന്നൂർ : ചെങ്ങന്നൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ മന്നം...

എരുവ കോയിക്കപ്പടി പാലം പുനർനിർമിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി റവന്യൂവിഭാഗം തുടങ്ങി

0
കായംകുളം : എരുവ കോയിക്കപ്പടി പാലം പുനർനിർമിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള...

വയനാട് പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം

0
വയനാട് : മാനന്തവാടി നഗരസഭാ പരിധിയിലെ പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം...