അൽഐൻ ഹിലി ആർക്കിയോളജിക്കൽ പാർക്ക് സന്ദർശിക്കാൻ ജനങ്ങൾക്ക് അവസരം

For full experience, Download our mobile application:
Get it on Google Play

അബുദാബി : സാംസ്കാരിക വിനോദസഞ്ചാര വകുപ്പിനുകീഴിലെ (ഡി.സി.ടി. അബുദാബി) അൽഐൻ ഹിലി ആർക്കിയോളജിക്കൽ പാർക്ക് സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. ഈ മാസം 20-നാണ് യുനസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടംപിടിച്ച ആർക്കിയോളജിക്കൽ പാർക്ക് സന്ദർശിക്കാൻ ‘ഓപ്പൺ ഡേ’യായി അധികൃതർ പ്രഖ്യാപിച്ചത്. ഉത്ഖനനത്തിലൂടെ കണ്ടെത്തിയ 3000 വർഷം മുൻപത്തെ വസ്തുക്കളടക്കം ഹിലി ആർക്കിയോളജിക്കൽ പാർക്കിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

പ്രാചീനമനുഷ്യർ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന മൺപാത്രങ്ങൾ, അലങ്കരിച്ച ജാറുകൾ, വെങ്കല ഉത്പന്നങ്ങൾ തുടങ്ങിയവയും ഹിലി ആർക്കിയോളജിക്കൽ പാർക്കിലുണ്ട്. സന്ദർശകർക്ക് പുരാവസ്തു ഗവേഷകരുമായി സംവദിക്കാനും അവസരമുണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം സംബന്ധിച്ച് കേരളം നിലപാട് പുനഃപരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ്

0
ന്യൂഡൽഹി: ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലെ...

വിഭാഗീയ നീക്കം തടയാൻ സിപിഎം ; വിശാല സംസ്ഥാന സമിതിക്ക് മുൻപ് നേതാക്കളെ നേരിൽ...

0
കോഴിക്കോട്: വിശാല സംസ്ഥാന സമിതിയിൽ വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കാനുള്ള തിരക്കിട്ട...

പാറാവ് ഡ്യൂട്ടിക്കിടെ മൊബൈൽ ഫോൺ പാടില്ല ; പോലീസുകാർക്ക് കർശന നിർദേശം

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും കസ്റ്റഡി മര്‍ദനങ്ങളും ലോക്കപ്പ്...