വാഹനങ്ങളിലെ ഡീസല്‍ മോഷണം വ്യാപകമാകുന്നു ; പ്രതികൾ കാണാമറയത്ത്

For full experience, Download our mobile application:
Get it on Google Play

വെ​ള്ള​റ​ട : മ​ല​യോ​ര പാ​ത​യി​ൽ നി​ര്‍ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍നി​ന്ന് ഡീ​സ​ല്‍ മോ​ഷ്ടി​ക്കു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്നു. പ​ന​ച്ച​മൂ​ട് സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലോ​റി​യു​ടെ ഇ​ന്ധ​ന ടാ​ങ്കി​ന്റെ പൂ​ട്ട് ത​ക​ര്‍ത്ത് 50 ലി​റ്റ​റോ​ളം ഡീ​സ​ല്‍ മോ​ഷ്ടി​ച്ച​താ​ണ് അ​വ​സാ​ന സം​ഭ​വം. വെ​ള്ള​റ​ട ചാ​രും​കു​ഴി​യി​ലെ വ​ര്‍ക്‌​ഷോ​പ്പി​ന് സ​മീ​പം റോ​ഡി​ന്റെ വ​ശ​ത്ത് ലോ​റി നി​ര്‍ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ ജീ​വ​ന​ക്കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് ഡീ​സ​ൽ ന​ഷ്ട​പ്പെ​ട്ട​ത​റി​യു​ന്ന​ത്. മു​മ്പ് ചൂ​ണ്ടി​ക്ക​ലി​ന് സ​മീ​പം നി​ര്‍ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് ടി​പ്പ​ര്‍ ലോ​റി​ക​ളി​ല്‍നി​ന്നാ​യി 90 ലി​റ്റ​റോ​ളം ഡീ​സ​ല്‍ മോ​ഷ​ണം പോ​യി. പൂ​വ​ന്‍കു​ഴി​യി​ലും കാ​ര​മൂ​ടി​ന് സ​മീ​പ​വും നി​ര്‍ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക​ളി​ല്‍നി​ന്നാ​യി 250 ലി​റ്റ​റോ​ളം ഡീ​സ​ല്‍ മോ​ഷ്ടി​ച്ച സം​ഭ​വ​വു​മു​ണ്ടാ​യി.

ഇ​തി​ന് മു​മ്പ് കാ​ര​മൂ​ടി​ലെ ഗോ​ഡൗ​ണി​ല്‍ ഒ​തു​ക്കി​യി​ട്ടി​രു​ന്ന ലോ​റി​ക​ളി​ല്‍ നി​ന്നും ഇ​ന്ധ​ന ടാ​ങ്ക് ത​ക​ര്‍ത്ത് ഡീ​സ​ല്‍ മോ​ഷ്ടി​ച്ചി​രു​ന്നു. ഒ​രു മാ​സം മു​മ്പ് നെ​ല്ലി​ശ്ശേ​രി​ക്ക് സ​മീ​പം വീ​ടി​ന് മു​ന്നി​ല്‍ നി​ര്‍ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ല്‍ നി​ന്നു പെ​ട്രോ​ള്‍ മോ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നു. വീ​ട്ടു​കാ​ര്‍ ശ​ബ്ദം കേ​ട്ട് എ​ഴു​ന്നേ​റ്റ​തോ​ടെ മോ​ഷ്ടാ​ക്ക​ള്‍ പെ​ട്രോ​ള്‍ നി​റ​ച്ച കു​പ്പി ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി നവീകരണം , ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ നിലവാരവും...

 രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

0
കൊല്ലം: രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി...

തിയറ്ററുകളിലെ ഭക്ഷണവില നിയന്ത്രണം ; മേയർ വി വി രാജേഷിന്‍റെ പ്രസ്താവന വെറും പി...

0
പാലക്കാട്: മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ കുടിവെള്ളത്തിനും ഭക്ഷണസാധനങ്ങൾക്കും അമിതവില ഈടാക്കുന്നതിനെതിരെ കർശന നടപടി...

പാളയം പ്രദീപിനെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നും എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് പ്രദീപാണെന്നും സജാദ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയിൽ പ്രതികരണവുമായി കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സജാദ്...