ആനന്ദപ്പള്ളി സുരേന്ദ്രൻ അനുസ്മരണയോഗം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആനന്ദപ്പള്ളി റസിഡൻസ് അസോസിയേഷന്റെയും ആനന്ദപ്പള്ളി കർഷക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ അന്തരിച്ച ആനന്ദപ്പള്ളി സുരേന്ദ്രൻ അനുസ്മരണയോഗം നടത്തി. ആനന്ദപ്പള്ളി ഷിബു ഭവനിൽ നടന്ന യോഗത്തിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കർഷക സമിതി പ്രസിഡന്റ് വർഗ്ഗീസ് ദാനിയേൽ അധ്യക്ഷത വഹിച്ചു.

റവ. പി ജി കുര്യൻ പ്ലാങ്കാലായിൽ കോർ എപ്പിസ്കോപ്പ , ഡോക്ടർ പി സി യോഹന്നാൻ, രമേഷ് വരിക്കോലിൽ , എൻ. ഡി രാധാകൃഷ്ണൻ , മണ്ണടി പരമേശ്വരൻ , ഏഴംകുളം അജു , ഷിബു ചിറക്കരോട്, പ്രൊഫസർ രാജു തോമസ് , പി. എസ് ശരീഷ് കുമാർ , ലീന സണ്ണി , വിനോദ് വാസുക്കുറുപ്പ് , അരവിന്ദ് , ബാബൂ പന്തളം , വി കെ സ്റ്റാൻലി , വി.എസ് ദാനിയേൽ തുടങ്ങിയവർ സുരേന്ദ്രനെ അനുസ്മരിച്ച് സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...

അടൂരില്‍ ഒരാഴ്ചക്കിടെ തെരുവ് നായ ആക്രമിച്ചത് അഞ്ചു പേരെ : നോക്കുകുത്തിയായി അടൂര്‍ നഗരസഭ

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ ഒരാഴ്ചക്കിടെ അഞ്ച് പേര്‍ തെരുവ്...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് ഉപാധികളോടെ ജാമ്യം

0
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ...