അങ്ങാടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം നാളെ മുതല്‍ 13 വരെ

For full experience, Download our mobile application:
Get it on Google Play

റാന്നി: അങ്ങാടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം നാളെ മുതല്‍ 13 വരെ. എബനേസർ ഹയർ സെക്കൻഡറി സ്കൂൾ, നെല്ലിക്കമൺ യംഗ് മെൻസ്, ഏഴോലി എൽ.പി.സ്കൂൾ, കരിങ്കുറ്റി യു.പി സ്കൂൾ എന്നി ഗ്രൗണ്ടുകളാണ് കേരളോത്സവത്തിന് വേദിയാകുന്നത്. 15 വയസിനും 40 വയസിനും മധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. അത് ലറ്റിക്സ് ഇനങ്ങളായ 100, 200, 400, 800, 1500 മീറ്റർ ഓട്ടം, 4 x 100 മീറ്റർ റിലേ, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ, ലോംഗ് ജംപ്, ഹൈജംപ്, ട്രിപ്പിൾ ജംപ് ഇനങ്ങളിലും ഗെയിംസ് ഇനങ്ങളായ ഷട്ടിൽ ബാഡ്മിന്റൺ, (ഡബിൾസ് , സിംഗിൾസ്) വോളിബോൾ, 20 x 20 ക്രിക്കറ്റ്, ഫുട്ബോൾ , വടംവലി എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിന്ദു റെജി, വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാർ, വർക്കിംഗ് ചെയർമാൻ ഷൈനി മാത്യൂസ് എന്നിവർ അറിയിച്ചു. നാളെ വൈകിട്ട് 5 ന് ഏഴോലി എൽ.പി.സ്കൂൾ ഗ്രൗണ്ടിൽ റാന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി. ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 11 വരെ മത്സരങ്ങളിൽ പങ്കെടുക്കേണ്ടവർക്ക് അപേക്ഷ നൽകാൻ അവസരം ഉണ്ടാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ

0
കൊച്ചി : താരസംഘടനയായ 'അമ്മ' ജനറൽ ബോഡി യോ​ഗത്തിൽ വൻ തർക്കം....

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നരക്കോടിയോളം രൂപ വിലവരുന്ന...

0
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച...

കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ ആരംഭിച്ചു

0
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെയും മറ്റ് ക്രമക്കേടുകളെയും തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി...

ഓപ്പറേഷൻ തൂഫാനിൽ ഓൺലൈൻ ഡെലിവറിക്കാർക്കടക്കം കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
ആലപ്പുഴ: ഓപ്പറേഷൻ തൂഫാനിൽ ഓൺലൈൻ ഡെലിവറിക്കാർക്കടക്കം കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി...