രാഹുല്‍ ഗാന്ധി പെരുമാറുന്നത് ട്രോളന്‍മാരെപ്പോലെ – അനില്‍ ആന്റണി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും വിമര്‍ശനവുമായി അനില്‍ ആന്റണി. രാഹുല്‍ ഗാന്ധി സംസാരിക്കേണ്ടത് ദേശീയ നേതാവിനെപ്പോലെയാണെന്നും എന്നാല്‍ അദ്ദേഹം പെരുമാറുന്നത് ട്രോളന്‍മാരെപ്പോലെയാണെന്നും അനില്‍ ആന്റണി പറഞ്ഞു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കോണ്‍ഗ്രസുകാര്‍ കുറേ കാലമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. അത് വെറും പ്രചാരണം മാത്രമാണെന്നും അനില്‍ പറഞ്ഞു

ഒരു കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറില്ലാത്തതുകൊണ്ടാണ് താനടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടത്. രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകാന്‍ ബി.ജെ.പിക്ക് മാത്രമേ കഴിയൂ. രാഹുല്‍ ഗാന്ധി മുമ്പ് കുറേ കാലം റഫാല്‍ എന്ന് പറഞ്ഞു നടന്നു. അതെല്ലാം ജനങ്ങള്‍ ചവറ്റുകൊട്ടയിലെറിഞ്ഞു. ഇപ്പോള്‍ അദാനി അംബാനി എന്ന് പറഞ്ഞു നടക്കുകയാണെന്നും അനില്‍ പരിഹസിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...