കത്തോലിക്കാ സഭക്കെതിരെ അപകീർത്തികരമായ വീഡിയോകൾ യൂട്യൂബ് ചാനൽ വഴി പ്രചരിപ്പിച്ചു ; അനിൽ മുഹമ്മദിന് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കത്തോലിക്കാ സഭക്കെതിരെ അപകീർത്തികരമായ വീഡിയോകൾ യൂട്യൂബ് ചാനൽ വഴി പ്രചരിപ്പിച്ച കെഎംഎംഎൽ കമ്യൂണിറ്റി ആൻഡ് പബ്ലിക് റിലേഷൻ മാനേജർ അനിൽ മുഹമ്മദിന് സസ്പെൻഷൻ. അപകീർത്തികരമായ ഉള്ളടക്കത്തോടെ ജംഗ്ഷൻ ഹാക്ക്, അനിൽ ടോക്സ് എന്നീ യൂട്യൂബ് ചാനലുകൾ വഴി അവഹേളനപരമായ വീഡിയോകൾ പ്രചരിപ്പിച്ചതിനെതിരെ കൊല്ലം രൂപത ബിഷപ്പ് ഹൗസ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് അനിൽ മുഹമ്മദിനെ സസ്പെൻഡ് ചെയ്‌തത്. ബിഷപ്പ് ഹൗസിന്റെ പരാതിയെത്തുടർന്ന് വ്യവസായ വകുപ്പ് ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആനി ജൂലിയ തോമസ് ഐഎഎസ് നടത്തിയ അന്വേഷണ റിപ്പോർട്ടിന്മേലാണ് നടപടി.

പരാതിക്കൊപ്പം അനിൽ മുഹമ്മദ് നടത്തിയിട്ടുള്ള ക്രിസ്ത്യൻ അവഹേളനങ്ങളുടെ 21 ഓളം വീഡിയോകളും നൽകിയിരുന്നു. ഈ വീഡിയോകളിൽ പലതും കാസയെ പേര് ചേർത്താണ് പറഞ്ഞു തുടങ്ങുന്നതെങ്കിലും അവഹേളിക്കുവാൻ ശ്രമിച്ചത് എല്ലാം ക്രൈസ്തവ വിശ്വാസങ്ങളെയും സഭയും പിതാക്കന്മാരെയും വൈദികരെയും ഒക്കെ തന്നെയായിരുന്നു. ഇതിൽ ആലപ്പുഴ രൂപത തുടങ്ങിയ ഹോട്ടലിനെക്കുറിച്ചും തിരുവനന്തപുരം രൂപത അനധികൃതമായി ഭൂമികൾ കൈവശപ്പെടുത്തിയിട്ടുണ്ടെന്നതും ഉൾപ്പെടെയുള്ള വീഡിയോകൾ ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...