കുട്ടിയെ കിട്ടിയതില്‍ സന്തോഷമുണ്ടെങ്കിലും അനുപമയുടെ മാതാപിതാക്കളുടെ അവസ്ഥ കൂടി ചിന്തിക്കണം : അനില്‍ നമ്പ്യാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒരു വര്‍ഷം നീണ്ട പോരാട്ടത്തിലൂടെ നേടിയ കണ്‍മണിക്ക് എയ്ഡന്‍ എന്ന് പേരിട്ടിരിക്കുകയാണ് അനുപമയും അജിത്തും. വീടുമായി കുഞ്ഞിനെ ഇണക്കാനുള്ള കളി ചിരികളാണ് വീട്ടില്‍ ഇപ്പോള്‍ നിറയുന്നത്. അതേസമയം ഇവര്‍ക്ക് അനുകൂലമായും പ്രതികൂലവുമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അനുപമയ്‌ക്ക് കുട്ടിയെ കിട്ടിയതില്‍ സന്തോഷമുണ്ടെങ്കിലും അനുപമയുടെ മാതാപിതാക്കളുടെ അവസ്ഥ കൂടി ചിന്തിക്കണമെന്ന് അനില്‍ നമ്പ്യാര്‍. അനുപമയ്‌ക്കൊപ്പം നില്‍ക്കുന്ന അമ്മമാര്‍ കൂടി അനുപമയുടെ അമ്മയുടെയും അച്ഛന്റെയും സ്ഥിതി ആലോചിക്കണമെന്നും അനില്‍ നമ്പ്യാര്‍ പറയുന്നു.

അനില്‍ നമ്പ്യാരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
നൊന്തുപെറ്റ വേദന എല്ലാ അമ്മമാര്‍ക്കും ഒരുപോലെയാണ്. അനുപമയുടെ അമ്മയും അച്ഛനും കടന്നുപോകുന്നത്
കനല്‍ വഴികളിലൂടെയാണെന്ന് കൂടെ നില്‍ക്കുന്ന തള്ളമാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ലൈവ് കവറേജ്, പുഷ്പവൃഷ്ടി, ആലങ്കാരിക
ഭാഷ, അതിഭാവുകത്വം…ഇതിന് മാത്രമുണ്ടോ ഈ അഭ്യാസ പ്രകടനം!

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...