കുമ്പഴ – വടക്കുപുറത്ത് ഡോ. അനിത മാത്യൂസ് ശങ്കരത്തിൽ (59) ഇംഗ്ലണ്ടില്‍ നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

യു.കെ : ബ്രിട്ടനിൽ കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്ന ഡോ. അനിത മാത്യൂസ് ശങ്കരത്തിൽ (59)നിര്യാതയായി. ഇംഗ്ലണ്ടിലെ ഹണ്ടിംങ്ടണിലുള്ള വസതിയിൽ ഇന്നലെ വൈകുന്നേരമായിരുന്നു മരണം. ഹിഞ്ചിംങ് ബ്രൂക്ക് ആശുപത്രിയിലെ കൺസൾട്ടന്റായിരുന്നു. ബ്രിട്ടനിൽ ഇതേ ആശുപത്രിയിൽ തന്നെ ഡോക്ടറായ പത്തനംതിട്ട കുമ്പഴ വടക്കുപുറത്ത് ഡോ. ജോൺ മാത്യൂസാണ് (ബോസ്) ആണ് ഭർത്താവ്. ജോൺ, എബി എന്നിവർ മക്കളാണ്.  സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യലഹരിയിലുള്ളവരെ ട്രെയിനിൽനിന്നു പുറത്താക്കാം, കേസുമെടുക്കാം : രക്തപരിശോധന നിർബന്ധമില്ല ; കോടതി

0
കൊച്ചി : ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മദ്യപിച്ചെത്തുന്നവരെ നീക്കംചെയ്യാനും കേസെടുക്കാനും റെയിൽവേ...

കൊച്ചി മെട്രോ മൂന്നാംഘട്ടം : 15 സ്റ്റേഷനുകൾ ; നെടുമ്പാശേരി വിമാനത്താവളവും ഉൾപ്പെടുത്തി ഡിപിആർ...

0
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ...

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം...

0
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പോലീസ് ഡ്രൈവറും...

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...