സ്റ്റോർമുക്ക്–കൊറ്റൻകുടി റോഡ് പൂർണമായും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കുമെന്ന പ്രഖ്യാപനം വാക്കിലൊതുങ്ങി

For full experience, Download our mobile application:
Get it on Google Play

കീഴ്‌വായ്പൂര് : സ്റ്റോർമുക്ക്–കൊറ്റൻകുടി റോഡ് പൂർണമായും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കുമെന്ന പ്രഖ്യാപനം വാക്കിലൊതുങ്ങി. 3 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിൽ സ്റ്റോർമുക്ക് മുതൽ പെരുമ്പ്രാമാവ് റേഷൻകടപ്പടി വരെ ഉന്നത നിലവാരത്തിൽ നിർമിച്ചിട്ട് 4 വർഷത്തിലേറെയായി. കൊറ്റൻകുടി വരെയുള്ള ഭാഗങ്ങളും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കുമെന്ന് അന്നു പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒരു പ്രവൃത്തികളും നാളിതുവരെ നടത്തിയിട്ടില്ല. പാറ ഉൽപന്നങ്ങളുമായി തുടർച്ചയായി ടിപ്പർ ലോറികൾ പോകുന്നതും റോഡിന്റെ തകർച്ചയ്ക്ക് വേഗം കൂട്ടുന്നുവെന്ന് നാട്ടുകാർ പറയുന്നു. മല്ലപ്പള്ളി പുവനക്കടവ്–ചെറുകോൽപുഴ റോഡിനെയും കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായിട്ടും അധികൃതർ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഞ്ഞിരമറ്റത്ത് സ്പെയർ പാർട്സ് കട കത്തിച്ചതിന് പോലീസ് തിരയുന്ന 15 വയസുകാരൻ തൂങ്ങി മരിച്ച...

0
കൊച്ചി: കാഞ്ഞിരമറ്റത്ത് സ്പെയർ പാർട്സ് കടയ്ക്ക് തീയിട്ട കേസിൽ പോലീസ് തിരയുകയായിരുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്ആര്‍സി...

മുത്തശ്ശിക്കൊപ്പം സ്റ്റേഷനിലെത്തിയ 16 വയസുകാരനോട് ക്രൂരത ; ആഭ്യന്തര മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി...

0
കൊച്ചി : വൈപ്പിൻ ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിൽ മുത്തശ്ശിക്കൊപ്പം എത്തിയ 16...

7,623 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട്; മുൻ റിലയൻസ് ഫിനാൻസ് സി.ഇ.ഓമാരെ അറസ്റ്റ് ചെയ്ത്...

0
ഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സിഇഒമാരെ സിബിഐ അറസ്റ്റ് ചെയ്തു....