Sunday, October 6, 2024 6:52 pm

യുപി യിൽ വീ​ണ്ടും ചെ​ന്നാ​യ ആ​ക്ര​മ​ണം ; കൗ​മാ​ര​ക്കാ​രി​ക്ക് പ​രി​ക്കേ​റ്റു

For full experience, Download our mobile application:
Get it on Google Play

ല​ക്‌​നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വീ​ണ്ടും ചെ​ന്നാ​യ ആ​ക്ര​മ​ണം. 11 വ​യസുകാ​രി​യെ​യാ​ണ് ചെ​ന്നാ​യ ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. യു​പി​യി​യെ ബ​ഹ്‌​റാ​യി​ച്ചി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​ത്തി​നു​ള്ളി​ല്‍ ഒ​ന്‍​പ​ത് കു​ട്ടി​ക​ള​ട​ക്കം 10 പേ​ര്‍​ക്കാ​ണ് ചെ​ന്നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​വി​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. 36 പേ​ര്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികൾ സമാഹരിച്ച വയനാട് ദുരിതാശ്വാസനിധിയിലേക്കുള്ള തുക കൈമാറി

0
തൃശൂർ : കടങ്ങോട് പഞ്ചായത്ത് മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂണിയൻ സിഐടിയു...

ആന്റോ ആന്റണി എംപിയുടെ ഇടപെടൽ ; കോട്ടയം പാതയിൽ പുതിയ മെമു സർവീസ്

0
കോട്ടയം : യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ച് കോട്ടയം പാതയിൽ പുതിയ...

മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു

0
പത്തനംതിട്ട : റാന്നി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഘടകസ്ഥാപനവും പട്ടികജാതി വികസന വകുപ്പിന്റെ...

പി.വി അൻവറിന്റെ നയവിശദീകരണ സമ്മേളനം മഞ്ചേരിയിൽ

0
മഞ്ചേരി: പി.വി. അൻവർ എം.എൽ.എ.യുടെ പുതിയ രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട നയവിശദീകരണ...