‘അന്‍പ് 2025’ ജില്ലാതല ബോധവല്‍കരണ കാമ്പയിന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ നേതൃത്വത്തില്‍ എല്‍എല്‍സികളുടെ സഹകരണത്തോടെ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിക്കുന്ന ബോധവല്‍കരണ കാമ്പയിന്‍ ‘അന്‍പ് 2025’അടൂരില്‍ സംഘടിപ്പിച്ചു. അടൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ റീന സാമുവല്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശം സംരക്ഷിക്കേണ്ടതും അവരെ സാമൂഹികമായി ഉള്‍ക്കൊള്ളിക്കേണ്ടതും സമൂഹത്തിന്റെ കടമയാണെന്ന് റീന സാമുവല്‍ പറഞ്ഞു.

ഭിന്നശേഷി അവകാശ നിയമത്തിലെ പ്രധാന വ്യവസ്ഥകളും അവകാശ ലംഘനങ്ങള്‍ക്കെതിരെ സ്വീകരിക്കാവുന്ന നിയമപരമായ നടപടികളും സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ. പി. ടി. ബാബുരാജ് വിശദീകരിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജെ ഷംലാ ബീഗം, ഡെപ്യൂട്ടി സെക്രട്ടറി ആര്‍ രാജീവ്, എല്‍ എല്‍ സി ജില്ലാ കോര്‍ഡിനേറ്റര്‍ ധന്യ മോഹന്‍, കെ.എസ്.എസ്.എം കോ-ഓര്‍ഡിനേറ്റര്‍ എ. എല്‍ പ്രീതാകുമാരി, സീനിയര്‍ സൂപ്രണ്ട് എം. എസ് ശിവദാസ് എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...