ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ വ​ഴി​യി​ല്‍ നി​ന്നും ല​ഭി​ച്ച സം​ഭ​വ​o : അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ വ​ഴി​യി​ല്‍ നി​ന്നും ല​ഭി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി. പ​രീ​ക്ഷാ ചു​മ​ത​ല​ക​ളി​ല്‍ നി​ന്നും അ​ധ്യാ​പ​ക​നെ മാ​റ്റി നി​ര്‍​ത്തും. സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് വീ​ഴ്ച​യു​ണ്ടാ​യി​ല്ലെ​ന്ന് പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ര്‍ പ്രതികരിച്ചു.

എ​ന്നാ​ല്‍ വീ​ട്ടി​ല്‍ വ​ച്ച്‌ മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തി​യ ശേ​ഷം ഉ​ത്ത​ര​ക്ക​ട​ലാ​സ് ബൈ​ക്കി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ധ്യാ​പ​ക​ന്‍റെ വി​ശ​ദീ​ക​ര​ണം.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ബി​കോം ര​ണ്ടാം വ​ര്‍​ഷം പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ് റോ​ഡ​രി​കി​ല്‍ നി​ന്നും കി​ട്ടി​യ​ത്. ഡി​സം​ബ​ര്‍ 23-ന് ​ന​ട​ന്ന പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തി​യ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ് വ​ഴി​യി​ല്‍ കി​ട​ന്നി​രു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...