Monday, March 4, 2024 1:23 pm

സംസ്ഥാനത്ത് ഒന്നാമത് എത്തുവാന്‍ തൃശൂര്‍ -അന്തിക്കാട് പോലീസ് സ്റ്റേഷന് കീഴിലെ മുഴുവന്‍ പ്രദേശങ്ങളും ക്യാമറ നിരീക്ഷണത്തിലേക്ക് …

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: കുറ്റ കൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ അന്തിക്കാട് പോലീസ് സ്റ്റേഷന് കീഴിലെ അഞ്ച് പഞ്ചായത്തുകള്‍ ക്യാമറ നിരീക്ഷണത്തിലേക്ക്. അരിമ്പൂര്‍, മണലൂര്‍, അന്തിക്കാട്, താന്ന്യം, ചാഴൂര്‍ പഞ്ചായത്തുകളിലാണ്  ക്യാമറകള്‍ സ്ഥാപിക്കുക. ആദ്യഘട്ടത്തില്‍ 200 ക്യാമറകളാണ് സ്ഥാപിക്കുന്നത്. നിലവില്‍ 54 ക്യാമറകള്‍ സ്ഥാപിച്ചു. പോലീസും തൃശൂര്‍ ജനമൈത്രി ഫൗണ്ടേഷനും പൗരസമിതിയും ചേര്‍ന്ന് ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്യാമറകളിലെ ദൃശ്യങ്ങളെല്ലാം അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ ലഭ്യമാകും.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

സ്റ്റേഷന്‍ പരിധിയിലെ ക്രമസമാധന പ്രശ്നം കൂടുതലുള്ള പല മേഖലകളിലും ക്യാമറ സ്ഥാപിക്കുന്നത് ഗുണം ചെയ്യും. പദ്ധതിയുടെ ഭാഗമായി കിഴുപ്പിള്ളിക്കര ഗ്രാമത്തില്‍ മാത്രം പ്രവാസി അസോസിയേഷന്‍ യു.എ.ഇ ചാപ്റ്ററിന്റെ സഹകരണത്തോടെ ഇതിനോടകം 30 ക്യാമറകള്‍ സ്ഥാപിച്ചു. പൊതു ജനങ്ങളുടെയും സംഘടനകളുടെയും ഭാഗത്തു നിന്നുള്ള സഹകരണത്തോടെ കേരളത്തിലെ ആദ്യ സി.സി.ടി.വി കവറേജ് ഉള്ള പോലീസ് സ്റ്റേഷനായി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ട്രാന്‍സ്ഫോമറില്‍ പിടിച്ച് വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

0
റാന്നി : റാന്നി ഉതിമൂട്ടിൽ വലിയ കലുങ്കിന് സമീപം വൈദ്യുതി വകുപ്പ്...

ലോറിയിൽ നിന്നിറങ്ങിയോടിയ നാട്ടാനയെ മൂന്നരമണിക്കൂറിന് ശേഷം തളച്ചു

0
പാലക്കാട്‌ : പാലക്കാട്‌ നഗരവാസികളെ പരിഭ്രാന്തരാക്കി ലോറിയിൽ നിന്ന് വിരണ്ടോടി നാട്ടാനയെ...

അമേരിക്കയിൽ വീണ്ടും വെടിവെപ്പ് ; ഒരു സ്ത്രീ കൊല്ലപ്പെട്ടു, 12 പേർക്ക് പരിക്ക്

0
അമേരിക്ക : അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. യുഎസിലെ മിസിസിപ്പിയിൽ നടന്ന വെടിവെപ്പിൽ...

സാങ്കേതിക പ്രശ്‌നം മാത്രം, ആശങ്കയ്‌ക്ക് അടിസ്ഥാനമില്ല ; ധനമന്ത്രി

0
തിരുവനന്തപുരം : സർക്കാരിന്റെ അവസ്ഥ തുറന്നടിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. സർക്കാർ...