ലഹരി വിമുക്തി ബോധവത്ക്കരണ ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ : കേരളാ എക്സൈസ് വകുപ്പിന്റെയും, കേരളാ ലൈബ്രറി കൗൺസിലിന്റെയും മഹാത്മാ ഗ്രന്ഥശാലയുടെയും നേതൃത്വത്തിൽ ലഹരി വിമുക്ത ബോധവത്ക്കരണ ക്ലാസ് ചുങ്കപ്പാറ നേതൃത്വത്തിൽ നടത്തി. കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് അനീഷ് ചുങ്കപ്പാറ അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി വുമൻ എക്സൈസ് ഇൻസ്പെക്ടർ എസ് ഗീതു ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പൻ വറുഗീസ്, കുടുംബശ്രീ ചെയർപേഴ്സൺ ജാസ്മിൻ റഹിം, ഗ്രന്ഥശാലാ സെക്രട്ടറി അസീസ് റാവുത്തർ, ജോയിന്റ് സെക്രട്ടറി നജീബ് കോട്ടാങ്ങൽ, വൈസ് പ്രസിഡന്റ് ഇസ്മായിൽ എച്ച് റാവുത്തർ, രക്ഷാധികാരി ജോസി ഇലഞ്ഞിപ്പുറം വനിതാ സെക്രട്ടറി സി.സി റോസമ്മ, റ്റി.ഐ ഷാഹിദാ ബീവി, സി.ജെ സാലമ്മ, രശ്മി ആര്‍ നായർ, രേഖാ സുനിൽ, ജസീനാ യൂനിസ് എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...