തിരുവല്ല വൈ.എം.സി.എ സബ് റീജണിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്യാമ്പസ് പ്രചരണ പദ്ധതിക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വൈ.എം.സി.എ സബ് റീജണിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്യാമ്പസ് പ്രചരണ പദ്ധതിക്ക് തുടക്കമായി. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വർദ്ധിച്ചു വരുന്ന ലഹരിയുടെ ആസക്തിയും ഉപയോഗവും തലമുറയെ നാശത്തിലേക്ക് എത്തിക്കുകയും അക്രമവാസന കൂടുകയും ചെയ്യുന്നു. ഇതിനെതിരെ പ്രതീകരിക്കേണ്ട ഉത്തരവാദിത്വം സന്നദ്ധ സംഘടനകൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സബ്-റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന യൂത്ത് വർക്ക് ചെയർമാൻ ലിനോജ് ചാക്കോ, മുൻ ജില്ലാ പഞ്ചായത്തംഗം സജി അലക്സ്,

മുൻ സബ് – റീജണൽ ചെയർമാൻമാരായ വർഗീസ് ടി.മങ്ങാട്, ജൂബിൻ ജോൺ, ജോ ഇലഞ്ഞിമൂട്ടിൽ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ അഡ്വ.നിതിൻ വർക്കി എബ്രഹാം, പ്രോഗ്രാം കൺവീനർ സജി മാമ്പ്രക്കുഴി, കുര്യൻ ചെറിയാൻ, ജോയ് ആറ്റുമാലി, ജോസ് പി.മാത്യു എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ സന്ദേശ പോസ്റ്റർ മന്ത്രി പ്രകാശനം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ...

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ്...

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു ; ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ

0
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ...

വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം അഴിപ്പിച്ച് മർദ്ദിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം...

0
ബെം​ഗളൂരു: ബെംഗളൂരുവിൽ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം...

കെപിസിസി അധ്യക്ഷ പദത്തിൽ ‘ഫയൽ’ തുറക്കാതെ എഐസിസി , ആരുടെയും പേര് നിർദേശിക്കില്ലെന്ന നിലപാടിൽ...

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാനായുള്ള നീക്കങ്ങൾ ഇനിയും എഐസിസി നേതൃത്വം...