ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കപ്പെടണം ; മാർ ക്രിസോസ്റ്റമോസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രതിബദ്ധതയും ആരോഗ്യപൂർണവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനും ലഹരി വിമുക്ത സമൂഹത്തെ രൂപാന്തര പെടുത്തുന്നതിനും യുവജനസംഘടനകകളുടെ പങ്ക് വളരെ വലുതാണ് എന്ന് മലങ്കര ഓർത്തോഡോസ് സുറിയാനി സഭ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭി ഡോ യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രപോലിത്ത. തുമ്പമൺ ഭദ്രാസന  യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ പ്രതിജ്ഞയും ദീപം തെളിയിക്കലും പരിപാടി പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ എബി ടി സാമൂവൽ അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി റവ ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ മുഖ്യപ്രഭാഷണം നടത്തി. വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ അഡ്വ ജോസ് കളീക്കൽ മുഖ്യാതിഥിയായിരുന്നു. ഫാ ലിജിൻ, ഫാ എബി എ തോമസ്, ഫാ ലിജോ തൂക്കനാൽ, സഭാ മാനേജിങ് കമ്മിറ്റി അംഗവും യുവജനപ്രസ്ഥാനം കേന്ദ്ര സമിതി അംഗവുമായ നിതിൻ മണക്കാട്ട് മണ്ണിൽ, ഭദ്രാസന ജനറൽ സെക്രട്ടറി രെഞ്ചു എം ജെ, ലിടാ ഗ്രിഗറി, ഫിന്നി മുള്ളനിക്കാട്, അൻസു, ക്രിസ്റ്റി, ലിബിൻ, ജെറിൻ, തോബിയ, നിധി, ഗീവർഗീസ് എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...