നാഗര്‍ഹോളയിലെ കാന്തിക മല അത്ഭുത പ്രതിഭാസം

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി :  നാഗര്‍ഹോളയിലെ കാന്തികമല അത്ഭുത പ്രതിഭാസം. കേരള കർണ്ണാടക അതിർത്തിയിൽ നാഗർഹോള വനത്തിൽ കാന്തികമല പ്രതിഭാസമുള്ളതായി യാത്രികർ. വ‍ഴിയിൽ നിര്‍ത്തിയ കാർ പുറകോട്ട് സഞ്ചരിച്ച് കയറ്റം കയറുന്ന വീഡിയോ കോടഞ്ചേരി സ്വദേശികൾ ചിത്രീകരിക്കുകയും ചെയ്തു.

പ്രതിഗുരുത്വാകർഷണത്തിന്റെ  ഫലമായി വസ്തുക്കൾ എതിർദിശയിലേക്ക് തനിയെ ചലിക്കുന്ന പ്രതിഭാസമുള്ള സ്ഥലങ്ങൾ ഗ്രാവിറ്റി ഹിൽ മാഗ്നറ്റിക് ഹിൽ എന്നൊക്കയാണ് അറിയപ്പെടുന്നത്. മലമുകളിലും മറ്റുമുള്ള ശക്തമായ കാന്തിക പ്രഭാവമാണ് ഇതിന് കാരണം. മാനന്തവാടിയിൽ നിന്ന് കുട്ട നാഗർഹോള വ‍‍ഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു കോടഞ്ചേരി സ്വദേശികളായ ജീവസ്സും ജോണ്‍സനും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...