ജയില്‍ വിമോചിതയായ സിന്ധു ജേയിംസിന് സെക്രട്ടേറിയറ്റിന് മുമ്പില്‍ കെ – റെയില്‍ സമര സമിതി നേതാക്കള്‍ സ്വീകരണം നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജയില്‍ വിമോചിതയായ കെ – റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം സിന്ധു ജേയിംസിന് തിരുവനന്തപുരത്ത് സമര സമിതി നേതാക്കള്‍ സ്വീകരണം നല്‍കി. സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തിയും കെ – റെയില്‍ പദ്ധതി ഉപേക്ഷിച്ച് ജനങ്ങളെ സ്വൈര്യമായി ജീവിക്കാന്‍ സാഹചര്യം ഒരുക്കണമെന്നും ജയില്‍ കണ്ട് പേടിമാറിയതയും സിന്ധു ജേയിംസ് പറഞ്ഞു.  മഹിളാ സാംസ്കാരിക സംഘടന സംസ്ഥാന പ്രസിഡന്റ് എസ്.സൗഭാഗ്യ കുമാരിയുടെ നേതൃത്വത്തില്‍ മഹിളാ സാംസ്കാരിക സംഘടനയും സമര സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റിന് മുമ്പില്‍ സിന്ധു ജേയിംസിന് സ്വീകരണം നല്‍കി.

ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ചെങ്ങന്നൂര്‍ മുളക്കുഴ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ഇരുട്ടുമുക്ക് ജംഗഷനില്‍ ആതിരയില്‍ സുദര്‍ശന്റെ പുരയിടത്തില്‍ സ്ഥാപിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അതിര്‍ത്തി കല്ല് സമര സമിതി പ്രവര്‍ത്തകര്‍ പിഴുതെറിയുന്നത് തടയനെത്തിയ ചെങ്ങന്നൂര്‍ സി.ഐ ജോസ് മാത്യുവിനേയും മറ്റ് ഉദ്യോഗസ്ഥരേയും തടഞ്ഞ് വച്ച് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തെന്ന കുറ്റം ചുമത്തിയാണ് സിന്ധുവിനെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ റിമാന്‍ഡില്‍ അയച്ചത്. കേസിലെ 7-ാം പ്രതിയാണ് സിന്ധു ജയിംസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...