ബാലാവകാശ കമ്മീഷൻ നടപടിക്കെതിരെ കെ – റെയില്‍ സമര സമിതി പ്രതിഷേധ യോഗം നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂമര്‍ : ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ വീട്ടമ്മയുടെ പേരില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തതില്‍ പ്രതിഷേധിച്ച് കെ – റെയില്‍ സമര സമിതി കൊഴുവല്ലൂരില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. വീട്ടില്‍ തന്റെ കൊച്ചു മകളുമായി ഇരുന്ന വീട്ടമ്മയെ പോലീസും കാക്കി ധരിച്ച ഗുണ്ടയും ചേര്‍ന്ന് ഒരു സ്ത്രീയെ ശാരീരികവും മാനസികവുമായി ക്രൂരമായി പീഡിപ്പിക്കും വിധത്തില്‍ വലിച്ചിഴയ്ക്കുകയും, തുടര്‍ന്ന് ആ മാതാവിന്റെ പേരില്‍ ബാലാവകാശ കമ്മീഷന്‍ കേസ്സെടുക്കുകയും ചെയ്ത നടപടിക്കെതിരെ കൊഴുവല്ലൂർ ഭൂതംകുന്ന് കോളനിയില്‍ നടന്ന പ്രതിഷേധ യോഗം ജില്ലാ രക്ഷാധികാരി എസ്. സൗഭാഗ്യ കുമാരി ഉദ്ഘാടനം ചെയ്തു. സമര സമിതി യൂണിറ്റ് പ്രസിഡന്റ് വി.സജി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സിന്ധു ജേയിംസ്, വിജയകുമാരി, പ്രസി സിയൂസ് എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...