കെ – റെയിൽ വിരുദ്ധ ജനകീയ പ്രതിരോധ സദസ്സും ഭവന സന്ദർശനവും

For full experience, Download our mobile application:
Get it on Google Play

വെണ്മണി : കെ – റെയിൽ കടന്നു പോകുന്ന വെൺമണിയിലെ പുന്തല പ്രദേശങ്ങളിലെ പാമ്പൂർപടി ജംഗ്ഷനിൽ ജനകീയ പ്രതിരോധ സദസ് വെണ്മണി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽനടത്തി. മണ്ഡലം പ്രസിഡന്റ്സണ്ണി കുറ്റിക്കാട് അധ്യക്ഷതവഹിച്ച യോഗം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ.പി ശ്രീകുമാർ, ബിബിൻ മാമൻ, അഡ്വക്കേറ്റ് സക്കറിയ പുത്തനിട്ടി, ബാബു മരുന്നേരേത്ത്, അനു പുന്തല, വി.ജി റെജി, എൻ.ആർ ശ്രീധരൻ, സിന്ധു ജെയിംസ്, സിബി കോശി,ഏ.ജെ തങ്കച്ചൻ സന്തോഷ് കല്യാത്ര, സുജ ജെയിംസ്, എന്നിവർ നേതൃത്വം നൽകി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...