കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മുളക്കുഴ തെക്ക് യൂണിറ്റ് വിശദീകരണ യോഗം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : സർക്കാരും സിപിഎമ്മും സംയുക്തമായി നടത്തിക്കൊണ്ടിരിക്കുന്ന വസ്തുതാവിരുദ്ധമായ പ്രചാരണ പ്രവർത്തനം കേരളീയ സമൂഹത്തേയും ഇരകളേയും അങ്ങേയറ്റം കബളിപ്പിക്കുന്നതും ജനങ്ങളെ തമ്മിലടിപ്പിക്കുന്നതുമായ നടപടിയാണെന്ന് സമരസമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ പറഞ്ഞു. കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മുളക്കുഴ തെക്ക് യൂണിറ്റ് പൂപ്പങ്കരമോടിയിൽ സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

അലൈൻമെന്റ് മാറ്റലോ നഷ്ടപരിഹാരമോ അല്ല സമരസമിതി ആവശ്യപ്പെടുന്നതെന്നും, ഈ വിനാശകരമായ പദ്ധതി സമ്പൂർണ മായും പിൻവലിക്കുക എന്നതാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി.എം സനീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ രക്ഷാധികാരി ആർ.പാർഥസാരഥി വർമ്മ, ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ, യൂണിറ്റ് നേതാക്കളായ സ്റ്റീഫൻ വർഗീസ്, വി.എം രാജൻ, റെജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...