ഇരുളിന്റെ മറവിൽ എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹികവിരുദ്ധരുടെ വിളയാട്ടം

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇരുളിന്റെ മറവിൽ എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹികവിരുദ്ധരുടെ വിളയാട്ടം. ചെട്ടിച്ചട്ടികൾ തകർത്തവര്‍ സി.സി.ടി.വി ക്യാമറയില്‍ പതിയാതിരിക്കാന്‍ ക്യാമറ ദിശമാറ്റി. തിങ്കളാഴ്ച രാത്രി 7 ന് ശേഷമാണ് സംഭവമെന്നാണ് കരുതുന്നത്. ഏഴു മണി വരെ ജീവനക്കാർ ഓഫീസിൽ ഉണ്ടായിരുന്നു. ഹൈസ്കൂളിന്റെ ഓഫീസിനോടു ചേർന്ന മതിലിലും വരാന്തയിലും നിരത്തിവെച്ചിരുന്ന ചെടിച്ചട്ടികൾ മുറ്റത്തും പടിക്കെട്ടിലും എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. ഇതേപ്പറ്റി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്രധാനാധ്യാപകൻ ബിനോയ് കെ.ഏബ്രഹാം റാന്നി പോലീസിൽ പരാതി നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...