സിപിഐ റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭീകരവിരുദ്ധ ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: കാശ്മീരിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സി.പി.ഐ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭീകരവിരുദ്ധ ദിനം ആചരിച്ചു. മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സിലംഗം എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സിലംഗങ്ങളായ ടി.ജെ ബാബുരാജ്, ലിസി ദിവാന്‍, വി.ടി ലാലച്ചന്‍, തെക്കേപ്പുറം വാസുദേവന്‍, പി.എസ് സതീഷ് കുമാര്‍, എം.ശ്രീജിത്ത്, ജോര്‍ജ് മാത്യു,കെ.കെ വിലാസിനി, വിപിന്‍ പൊന്നപ്പന്‍, പി അനീഷ് മോന്‍, രഞ്ജിത്ത് കേളാശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മീൻപിടിത്തത്തിനുപോയ വള്ളം മറിഞ്ഞു : ഒരാൾ‌ക്ക് ദാരുണാന്ത്യം ; 4 പേർ നീന്തിക്കയറി

0
തിരുവനന്തപുരം : സൗത്ത് തുമ്പയിൽ നിന്ന് മീൻപിടിത്തത്തിനുപോയ വള്ളം മറിഞ്ഞ് തൊഴിലാളികളിൽ...

വന്ദേമാതരത്തെ അവഹേളിക്കുന്നത് കുറ്റകരമാക്കുന്ന ബിൽ ; ഇന്ന് സഭയിൽ അവതരിപ്പിക്കും

0
ന്യൂഡൽഹി : ദേശീയഗീതമായ വന്ദേമാതരത്തെ അവഹേളിക്കുന്ന നടപടികൾ കുറ്റകരമാക്കുന്നതിനുള്ള ഭേദഗതിബിൽ ഇന്നു...

പിഎസ്‌സി ചോദ്യപേപ്പർ മാറിനൽകിയ സംഭവം ; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു സാധ്യത

0
ആലപ്പുഴ : ചോദ്യക്കടലാസ് മാറിനൽകിയതിനെ തുടർന്ന് പിഎസ്‌സി പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ...

ഒടുവിൽ അലോഷ്യസ് സേവ്യറെ കാണാൻ മുഖ്യമന്ത്രി ; ഇന്നോ നാളെയോ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ വിവാദത്തിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയുമായി...