ആന്റി തെഫ്റ്റ് ജനശക്തി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുന്നന്താനം തോട്ടപ്പടി ബോധി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ആന്റി തെഫ്റ്റ് ജനശക്തി രൂപീകരിച്ചു. കുന്നന്താനം പഞ്ചായത്തിലെ തോട്ടപ്പടിയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ നാളുകളായി നടന്നുവരുന്ന മോഷണശ്രമങ്ങളെ തുടർന്നാണ് ആന്റി തെഫ്റ്റ് ജനശക്തിയുടെ രൂപീകരണം. കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി സതീശ് ബാബു ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി ജനാർദ്ദനൻ, ധന്യ ടീച്ചർ, കീഴ് വായ്പൂർ സി.പി. ഒ ഇർഷാദ് എ, പ്രൊഫ. പി.കെ രാജശേഖരൻ നായർ, സുരേഷ് ബാബു പാലാഴി, ക്യാപ്റ്റൻ രമേശ് ബാബു, ഗ്രന്ഥശാലാ പ്രസിഡണ്ട് പ്രൊഫ എൻ ജി രാജീവ്, വൈസ് പ്രസിഡന്റ് ജി ശശികുമാർ, സെക്രട്ടറി പ്രേമാ സജികുമാർ, മധു ലാൽ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...